Home Tech ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പില്‍ സന്ദേശം അയക്കാം

ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പില്‍ സന്ദേശം അയക്കാം

172
0

സേവ് ചെയ്യാത്ത നമ്പറിലേക്ക് സന്ദേശം അയക്കുക എന്നത് വാട്ട്‌സാപ്പില്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോണ്‍ടാക്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കൂ. എന്നാല്‍ എല്ലാവരും ഈ കോണ്‍ടാക്റ്റില്‍ ഉണ്ടാകില്ല. അതോടെ അവര്‍ക്ക് നേരിട്ട് സന്ദേശം അയക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇതിന് ഒരു പരിഹാരം ഉണ്ട്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കാന്‍ താഴെ പറയുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്.

ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക

നിങ്ങളുടെ മൊബൈലില്‍ http://wa.me/91xxxxxxxxxx (മൊബൈല്‍ നമ്പര്‍ അടിക്കുക)

91 കണ്‍ട്രി കോഡ് ആണ്, അതിന് ശേഷമാണ് പത്ത് അക്ക ഫോണ്‍ നമ്പര്‍ നല്‍കേണ്ടത്.

ലിങ്ക് ഓപ്പണ്‍ ചെയ്യുക

ഇവിടെ നിന്നും ഒരു വാട്ട്സ്ആപ്പ് വിന്‍ഡോയില്‍ എത്തും, ഇവിടെ ‘Continue to Chat’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Previous articleനേപ്പാളിലെ വിമാന ദുരന്തം; മുഴുവന്‍ യാത്രക്കാരും മരിച്ചു; 21 മൃതദേഹം കണ്ടെത്തി
Next articleപിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും