Tag: sabarimala
ശബരിമലയിൽ കാണിക്ക ലഭിച്ച മുഴുവൻ നാണയങ്ങളും എണ്ണി മാറ്റി: കെ അനന്തഗോപൻ
ശബരിമലയിൽ കാണിക്കയിനത്തിൽ ലഭിച്ച മുഴുവൻ നാണയങ്ങളും എണ്ണി മാറ്റിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാണയങ്ങൾ, വ്യത്യസ്ത ഭാരതൂക്കമുള്ളതിനാൽ പൂർണമായും ജീവനക്കാരെ ഉപയോഗിച്ചാണ് എണ്ണൽ നടപടികൾ പൂർത്തിയാക്കി തെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ...
മണ്ഡലമകരവിളക്ക് കാലത്തെ വരുമാനം: ശബരിമലയിൽ റെക്കോർഡ് വർധന
ശബരിമലയിലെ ഈ വർഷത്തെ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തിൽ റെക്കോർഡ് വർധന. 351 കോടിരൂപയുടെ വരുമാനമാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാഠകൂർ ദേവസ്വം ബോർഡ് അറിയിച്ചു. മണ്ഡലകാലം ഭംഗിയായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ വിധ പിന്തുണയും...
മണ്ഡല മകര വിളക്ക് തീർത്ഥാടനം: ശബരിമല നടയടച്ചു
മണ്ഡല മകര വിളക്ക് തീർത്ഥാടന കാലത്തിനു ഭക്തി നിർഭരമായ സമാപനം, പന്തളത്ത് നിന്നും കൊണ്ട് വന്ന തുരുഭരണം തിരിച്ചു എഴുനെള്ളിച്ചു. ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി ഇന്ന് പുലർച്ചയാണ് നടയടച്ചത്. ആചാരപൂർവ്വം തിരുഭാവഭരണ ഘോഷയാത്ര...
മകരവിളക്ക് ഉത്സവം: ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച അടയ്ക്കും
മകരവിളക്ക് ഉത്സവത്തിനായി തുറന്നു ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച നടയ്ക്കും. തീർത്ഥാടകർക്ക് നാളെ കൂടി ദർശനം നടത്താൻ അവസരമുള്ളൂ. ഇതോടെ പരാതിരഹിത ഒരു തീർഥാടന കാലത്തിന് കൂടിയാണ് പരസമാപ്തി കുറിക്കുന്നത്. ഭക്തജനങ്ങളുടെ പ്രവാഹത്തിന് സാക്ഷ്യം...
മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ; ഭക്തിസാന്ദ്രമായി ശബരിമല
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ച് ഭക്തലക്ഷങ്ങൾ. ശബരിമലയില്‍ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാര്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ചത്.മകരവിളക്ക് ദർശിക്കാൻ സന്നിധാനത്തും പരിസരത്തുംമാത്രം...
ഇന്ന് മകരവിളക്ക്
ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി ഇന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും വിശേഷാൽ മകരസംക്രമ പൂജയും ഇന്ന് നടക്കും. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട്...
മകരവിളക്ക് സുരക്ഷ: സന്നിധാനത്ത് 2000 പൊലീസുകാരെ വിന്യസിച്ചു
ശബരിമല മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചെന്ന് സ്പെഷ്യൽ ഓഫീസർ ഇ എസ് ബിജിമോൻ അറിയിച്ചു. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ടുവഴികളുണ്ട്. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ട്...
ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു
ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കി തുടങ്ങിയത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അരവണയുടെ നിര്‍മ്മാണം നടത്തിയത്. ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തുമെന്ന് അധികൃതര്‍...
ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെയ്ക്കണം: ഹൈക്കോടതി
ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി. അരവണ നിര്‍മ്മിക്കാനുപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി ഉത്തരവ്.പുതിയതായി നിര്‍മ്മിക്കുന്ന അരവണയുടെ സാമ്പിള്‍ ലാബില്‍ പരിശോധിക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.അതേ സമയം കോടതി ഉത്തരവ്...
ശബരിമല അരവണയിലെ ഏലക്കയിൽ കീട നാശിനി സാനിധ്യം; ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ
ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ...