അഡ്വ. സൈബി ജോസ് ഹാജരായ കേസിൽ ഹൈക്കോടതിയുടെ അസാധാരണ നടപടി. മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് കോടതി തിരിച്ചു വിളിച്ചു. കേസ് വീണ്ടും കേൾക്കും. അതേ സമയം , ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ...
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം...