Home Sports ലോകകപ്പ് ഫുട്ബോൾ: പുതിയ റെക്കോർഡ് സൃഷ്ടിച്ച് ലിയോണൽ മെസ്സിയും കിലിയൻ  എംബാപ്പെയും

ലോകകപ്പ് ഫുട്ബോൾ: പുതിയ റെക്കോർഡ് സൃഷ്ടിച്ച് ലിയോണൽ മെസ്സിയും കിലിയൻ  എംബാപ്പെയും

23
0

പരസ്പരം ഏറ്റ് മുട്ടിയപ്പോൾ ജയ പരാജയങ്ങളുടെ കണക്ക് പുസ്തകത്തിൽ ഇരു ചേരിയിലായെങ്കിലും ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ലിയോണൽ മെസ്സിയും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും..
1970 ലെ ലോകക്കപ്പിൽ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ജെറാഡ് മുള്ളറും 10 ഗോളുകളിൽ നേരിട്ട് പങ്കാളി ആയതിന് ശേഷം 52 വർഷത്തോളം ആർക്കും എത്തിപ്പിടിക്കാൻ കഴിയാതിരുന്ന റെക്കോർഡാണ് മെസ്സിയുടെയും എംബാപ്പയുടെയും ഗോൾ ദാഹത്തിന് മുന്നിൽ എത്തിയത്. 1970 ലെ ലോകക്കപ്പിൽ പെലെ 4 ഗോളും 6 അസിസ്റ്റും സ്വന്തമാക്കിയപ്പോൾ ജെറഡ് മുള്ളർ 10 ഗോളുകൾ അടിച്ചാണ് അന്ന് ചരിത്രം സൃഷ്ടിച്ചത്.അതിന് ശേഷം ഇതുവരെ ആർക്കും ഈ റെക്കോർഡിന് ഒപ്പമെത്താൻ സാധിച്ചിരുന്നില്ല. ഈ റെക്കോർഡാണ് മെസ്സിയും എംബാപ്പയും മത്സരിച്ച് ഗോളടിച്ച് ഗോൾ നേടിയത്. 1970 ലെ ലോകക്കപ്പിൽ പെലെ 4 ഗോളും 6 അസിസ്റ്റും സ്വന്തമാക്കിയപ്പോൾ ജെറഡ് മുള്ളർ 10 ഗോളുകൾ അടിച്ചാണ് അന്ന് ചരിത്രം സൃഷ്ടിച്ചത്.അതിന് ശേഷം ഇതുവരെ ആർക്കും ഈ റെക്കോർഡിന് ഒപ്പമെത്താൻ സാധിച്ചിരുന്നില്ല. ഈ റെക്കോർഡാണ് മെസ്സിയും എംബാപ്പയും മത്സരിച്ച് ഗോളടിച്ച് ഗോൾ നേടിയത്. 1970 ലെ ലോകക്കപ്പിൽ പെലെ 4 ഗോളും 6 അസിസ്റ്റും സ്വന്തമാക്കിയപ്പോൾ ജെറഡ് മുള്ളർ 10 ഗോളുകൾ അടിച്ചാണ് അന്ന് ചരിത്രം സൃഷ്ടിച്ചത്.അതിന് ശേഷം ഇതുവരെ ആർക്കും ഈ റെക്കോർഡിന് ഒപ്പമെത്താൻ സാധിച്ചിരുന്നില്ല. ഈ റെക്കോർഡാണ് മെസ്സിയും എംബാപ്പയും മത്സരിച്ച് ഗോളടിച്ച് ഗോൾ നേടിയത്.

Previous articleകെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു
Next articleസ്വർണ കപ്പുമായി മെസിയും സംഘവും മറഡോണയുടെ മണ്ണിൽ