Home Sports ലാ ലിഗാ ലീഗ്: ഏൽച്ചെക്കെതിരെ റയൽ മാഡ്രിഡിൻ വമ്പൻ ജയം

ലാ ലിഗാ ലീഗ്: ഏൽച്ചെക്കെതിരെ റയൽ മാഡ്രിഡിൻ വമ്പൻ ജയം

36
0
റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഏൽച്ചെക്കെതിരെ റയൽ മാഡ്രിഡിൻ വമ്പൻ ജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് റയൽ എൽച്ചെയെ തകർത്തത്. ക്ലബ്ബ് ലോകകപ്പ് ജയത്തിന് ശേഷം ലീഗിൽ ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം കുറച്ച് ടൈറ്റിൽ റേസിൽ തിരികെ എത്തുക. എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കാർല അഞ്ചലോട്ടിയും സംഘവും ബെർണബ്യൂവിൽ എൽച്ചെക്കെതിരെ പന്ത് തട്ടാനിറങ്ങിയത്. പരിശീലകൻ അഞ്ചലോടിയുടെ കണക്ക് കൂട്ടലുകൾക്ക് കരുത്ത് പകരാൻ റയൽ മധ്യനിരയും മുന്നേറ്റ നിരയും ഒരു പോലെ ഉത്സാഹിച്ചപ്പോൾ മാഡ്രിസ്റ്റുകൾക്ക് വേണ്ടി ആരാഗ്രഹിച്ച ലീഡിനായി അധികം കാത്ത് നിൽക്കേണ്ടി വന്നില്ല. 8-ാം മിനിറ്റിൽ ഗോൾ പോസ്റ്റിന് മുന്നിലേക്ക് ഡ്രൈബിൾ ചെയ്തു. 31-ാം മിനിറ്റിൽ റയലിന് ലഭിച്ച പെനാൽറ്റിയിലൂടെ കരീം ബെൻസെമ ലീഡ് വർദ്ധിപ്പിച്ചു.. പിന്നീട് ആദ്യ പകുതി അവസാനിക്കുമ്പോൾ തൊട്ടുമുമ്പ് കിട്ടിയ പെനാലിറ്റി കൃത്യമായി പോസിറ്റിന്റെ വലത് ഭാഗത്തേക്ക് ഒരു സുന്ദരമായ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് ബെൻസേമയുടെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ, എൽചെ മത്സരത്തിലേക്ക് തിരിച്ചുവരാൻ കിണഞ്ഞ് പശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. മോഡ്രിച്ചും ഡാനി സെബല്ലോസുമടങ്ങുന്ന റയൽ മാഡ്രിഡിന്റെ മധ്യനിര കളി നിയന്ത്രിക്കുന്നത് തുടർന്നു, 80-ാം മിനിറ്റിൽ ലുക്കാ മോഡ്രിച്ചിന്റെ തകർപ്പൻ ഫിനിഷിലൂടെ റയൽ ജയം പൂർത്തിയാക്കി. നിലവിൽ 48 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 8 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്. ഞായറാഴ്ച്ച ഒസാസുനയുമായാണ് റയലിന്റെ ലീഗിലെ അടുത്ത മത്സരം പിന്നീട് കിട്ടിയ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെനാലിറ്റി കൃത്യമായി പോസിറ്റിന്റെ വലത് ഭാഗത്തേക്ക് ഒരു സുന്ദരമായ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് ബെൻസേമയുടെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ, എൽചെ മത്സരത്തിലേക്ക് തിരിച്ചുവരാൻ കിണഞ്ഞ് പശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. മോഡ്രിച്ചും ഡാനി സെബല്ലോസുമടങ്ങുന്ന റയൽ മാഡ്രിഡിന്റെ മധ്യനിര കളി നിയന്ത്രിക്കുന്നത് തുടർന്നു, 80-ാം മിനിറ്റിൽ ലുക്കാ മോഡ്രിച്ചിന്റെ തകർപ്പൻ ഫിനിഷിലൂടെ റയൽ ജയം പൂർത്തിയാക്കി. നിലവിൽ 48 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 8 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്. ഞായറാഴ്ച്ച ഒസാസുനയുമായാണ് റയലിന്റെ ലീഗിലെ അടുത്ത മത്സരം പിന്നീട് കിട്ടിയ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെനാലിറ്റി കൃത്യമായി പോസിറ്റിന്റെ വലത് ഭാഗത്തേക്ക് ഒരു സുന്ദരമായ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് ബെൻസേമയുടെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ, എൽചെ മത്സരത്തിലേക്ക് തിരിച്ചുവരാൻ കിണഞ്ഞ് പശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. മോഡ്രിച്ചും ഡാനി സെബല്ലോസുമടങ്ങുന്ന റയൽ മാഡ്രിഡിന്റെ മധ്യനിര കളി നിയന്ത്രിക്കുന്നത് തുടർന്നു, 80-ാം മിനിറ്റിൽ ലുക്കാ മോഡ്രിച്ചിന്റെ തകർപ്പൻ ഫിനിഷിലൂടെ റയൽ ജയം പൂർത്തിയാക്കി. നിലവിൽ 48 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 8 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്. ഞായറാഴ്ച്ച ഒസാസുനയുമായാണ് റയലിന്റെ ലീഗിലെ അടുത്ത മത്സരം മോഡ്രിച്ചും ഡാനി സെബല്ലോസുമടങ്ങുന്ന റയൽ മാഡ്രിഡിന്റെ മധ്യനിര കളി നിയന്ത്രിക്കുന്നത് തുടർന്നു, 80-ാം മിനിറ്റിൽ ലുക്കാ മോഡ്രിച്ചിന്റെ തകർപ്പൻ ഫിനിഷിലൂടെ റയൽ ജയം പൂർത്തിയാക്കി. നിലവിൽ 48 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 8 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്. ഞായറാഴ്ച്ച ഒസാസുനയുമായാണ് റയലിന്റെ ലീഗിലെ അടുത്ത മത്സരം മോഡ്രിച്ചും ഡാനി സെബല്ലോസുമടങ്ങുന്ന റയൽ മാഡ്രിഡിന്റെ മധ്യനിര കളി നിയന്ത്രിക്കുന്നത് തുടർന്നു, 80-ാം മിനിറ്റിൽ ലുക്കാ മോഡ്രിച്ചിന്റെ തകർപ്പൻ ഫിനിഷിലൂടെ റയൽ ജയം പൂർത്തിയാക്കി. നിലവിൽ 48 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 8 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്. ഞായറാഴ്ച്ച ഒസാസുനയുമായാണ് റയലിന്റെ ലീഗിലെ അടുത്ത മത്സരം
Previous articleത്രിപുര ജനവിധിയെഴുതുന്നു: വോട്ടിങ് പുരോഗമിക്കുന്നു
Next articleകിഫ്ബിക്കെതിരായ നീക്കം: ഇ ഡിക്ക് തിരിച്ചടി