Home Sports ലാലീഗ ലീഗ്: റയൽ മാഡ്രിഡിന് ജയം

ലാലീഗ ലീഗ്: റയൽ മാഡ്രിഡിന് ജയം

35
0

ലാലീഗയിൽ ഒസാസുസനക്കെതിരെ റയൽ മാഡ്രിഡിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മാഡ്രിഡ് ഒസാസുസനയെ പരാജയപ്പെടുത്തിയത്. എൽ സദർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒസാസുനയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു. ഇന്ന് കളിയുടെ 78-ാം മിനിറ്റിൽ ബ്രസീലിയൻ യുവ താരം വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് മിഡ്ഫീൽഡർ വാൽവെർഡെയാണ് റയലിന്റെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്.  ഉറുഗ്വേ താരത്തിന്റെ സീസണിലെ പതിനൊന്നാം ഗോളായിരുന്നു ഇത്‌. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ റയൽ മാഡ്രിഡ്.  കാസ്റ്റിലൻ താരം അൽവാരോ റോഡ്രിഗസിന്റെ  അസിസ്റ്റിൽ അസൻസിയോ റയൽ മാഡ്രിഡ് ലീഡ് വർദ്ധിപ്പിച്ചു.  സീനിയർ ടീമിനായുള്ള യുറുഗ്വായെൻ താരത്തിന്റെ അരങേറ്റ മത്സരമായിരുന്നു ഇത്. അരങേറ്റ മത്സരത്തിൽ തന്നെ മികച് പ്രകടനം കാഴ്ച്ചവെച്ച് ലീഗ് കിരീട പോരാട്ടത്തിൽ റയൽ മാഡ്രിന്റെയും ആരാധകരുടെയും പുത്തൻ പ്രതീക്ഷയായിരിക്കുകയാണ് ഈ ലാറ്റിനമേരിക്കൻ താരം. മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായത് റയൽ മാഡ്രിഡിന് മാത്രമായിരുന്നു. ജയത്തോടെ പോയിന്റോടെ 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്. ജയിച്ചെങ്കിലും, 21 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള നിലവിലെ ലീഗ് ലീഡർമാരായ ബാഴ്‌സലോണയേക്കാൾ അഞ്ച് പോയിന്റ് പിറകിലാണ് ഇപ്പോഴും റയൽ മാഡ്രിഡ്. സീസണിന്റെ  പകുതിയിലേറെ ഇനിയും ബാക്കിയുള്ളതിനാൽ ഇപ്പോഴും ലാ ലിഗ കിരീടത്തിൽ റയലിന് പ്രതീക്ഷയുണ്ട്‌‌.

Previous articleബോർഡർ ഗവാസ്കർ ട്രോഫി: ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Next articleന​ഗരമേഖലയിൽ സുരക്ഷ ഒരുക്കും: അവഞ്ചേഴ്‌സിന് സർക്കാർ അം​ഗീകാരം