
അട്ടിമറികളുടെ അവസാന ഗ്രൂപ്പിൽ പോരാട്ടത്തിൽ ഗ്രൂപ്പ് ഈ സ്പെയ്യിനിനെതിരെ ജപ്പാന്റെ നീല സാമുറായ്ക്ക് ജയം…ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ജപ്പാനും…. തോറ്റിട്ടും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ലൂയീസ് എൻറീക്വേയുടെ സ്പെയിനും പ്രീ ക്വാർട്ടർ ഉറപ്പിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾ പിന്നിട്ടിട്ടില്ല… അപ്പോഴേക്കും 46 മിനിറ്റിൽ സ്പെയിന്റെ പ്രതിരോധ താരത്തിൽ നിന്നും നീല സാമുറായ്കൾ പന്ത് പിടിച്ചെടുക്കുന്നു…. റൈറ്റ് വിങ്ങിലൂടെ അതിവേഗം ഡ്രൈബിൾ ചെയ്ത് മുന്നേറി ഗോൾഡ് വല കീറി മുറിച്ച റിറ്റ്സു ഡോവന്റെ തകർപ്പൻ ഷോട്ടിലൂടെ നീല സാമുദായിക ആക്രമണം കണ്ടെത്തി. … പക്ഷെ ഹാജിമേ മോറിയാസുവിന്റെ കുട്ടികൾ പിന്നീട് കാഴ്ചവെച്ചത് ജീവിത പോരാട്ടമായിരുന്നു…പിന്നീട് ഗോൾ നേടാൻ സ്പെയിൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസരത്തിനൊത്ത് ഉയർന്ന നീല സമുറായ്കളുടെ പ്രതിരോധം എല്ലാ ശ്രമങ്ങളെയും നിഷ്പ്രഭമാക്കി…വിജയ ഗോൾ നേടാൻ മറന്നെങ്കിലും മത്സരത്തിൽനിന്ന് 1058 പാസുകളാണ് സ്പെയിൻ കൈമാറിയത്. പക്ഷെ കിട്ടിയ ചെറിയ അവസരങ്ങളിൽ ആക്രമിക്കുക എന്ന ഹാജിമേ മോറിയാസുവിന്റെ തന്ദ്രമാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വിജയം കണ്ടത്…