ഇന്ത്യ ബംഗ്ളാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ മിർപൂരിൽ തുടക്കമാകും, പരിക്കേറ്റ നായകൻ രോഹിത് ശർമയും പേസ് ബോളർ നവദീപ് സെയ്നിയും നാളെ കളിക്കില്ല. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റ് നിർണായകമാണ്, ചാറ്റോഗ്രാമിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 188 പേർക്കാണ് ബംഗ്ലാദേശിനെ തകർത്തത്, ഫോമിലേക്ക് തിരിച്ചെത്തിയ ചേതേശ്വർ പൂജാരയും ശുഭ്മാൻ ഗില്ലുമാണ് ബാറ്റിങ്ങ് നിരയുടെ കരുത്ത് ആദ്യ ടെസ്റ്റിൽ 8 മിനിറ്റുമായി ചൈന ബൗളർ കുൽദീപ് യാദവും തിളങ്ങിയത്. അതേ സമയം അവസാന ഏകദിനത്തിൽ വിരലിനു പരിക്കേറ്റ രോഹിത് ശർമയ്ക്ക് രണ്ടാം ക്രിക്കറ്റ് ടെസ്റ്റും നഷ്ടമാകും. രോഹത് ശർമയ്ക്ക് പകരം കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും, പേശി വലിവിനെ തുടർന്ന് നവദീപ് സെയ്നിയും നാളെ കളിക്കില്ല. അതേ സമയം ആദ്യ ടെസ്റ്റിൽ തോൽവിയറിഞ്ഞ ബംഗ്ളാദേശ് സമനില ലക്ഷ്യമിട്ടാണ് പൊരിനിറങ്ങുന്നത് സക്കീർ ഹസനും ഷാക്കിൽബിൽ ഹസനും ഫോമിലാണെങ്കിലും മറ്റു ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയാണ് ബംഗ്ളാദേശിന് വില്ലനാകുന്നത്