Home News യൂറിയ കലര്‍ന്ന പാല്‍ പിടികൂടി

യൂറിയ കലര്‍ന്ന പാല്‍ പിടികൂടി

120
0

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ യൂറിയ കലര്‍ന്ന പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന മായം കലര്‍ന്ന പാലാണ് പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്. 12750 ലിറ്റര്‍ പാലാണ് പിടികൂടയത്.

പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയയുടെ സിന്നിധ്യം കണ്ടെത്തി. ക്ഷീര വികസന ഓഫീസര്‍ അഭിന്‍ സി എം, അനലിസ്റ്റ് ട്രെയിനീ അക്ഷയ, എബിന്‍, പ്രിയേഷ്, ശാന്തകുമാരി എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനകളിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയത്.

 

Previous articleഎച്ച്ഡിഎഫ്‌സി ബാങ്ക് സമ്പൂര്‍ണ്ണ വനിതാ ശാഖ കോഴിക്കോട് ആരംഭിച്ചു
Next article‘തീന്‍മേശയിലെ ദുരന്തം’ നാടകം അവതരിപ്പിച്ചു