Home News ബന്ധുനി​യ​മ​ന വി​വാ​ദം: ഗ​വ​ർ​ണ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്

ബന്ധുനി​യ​മ​ന വി​വാ​ദം: ഗ​വ​ർ​ണ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്

58
0

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്. ക്ഷു​ദ്ര​ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഗ​വ​ർ​ണ​ർ ഒ​റ്റ​യ്ക്കാ​വി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളെ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യ്ക്കും. ച​ട്ട​വി​രു​ദ്ധ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ അ​ന്വേ​ഷ​ണം വേ​ണം. ബ​ന്ധു​നി​യ​മ​നം റ​ദ്ദാ​കാ​തി​രി​ക്കാ​നാ​ണ് ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം ക​വ​രാ​നു​ള്ള ബി​ൽ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Previous articleക​രി​പ്പൂ​രി​ൽ ഒ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മി​ശ്രി​തം പി​ടി​കൂ​ടി
Next articleപഞ്ചാബിൽ ഭീകരാക്രമണ ഭീഷണി