Home News പഞ്ചാബിൽ ഭീകരാക്രമണ ഭീഷണി

പഞ്ചാബിൽ ഭീകരാക്രമണ ഭീഷണി

143
0

പഞ്ചാബിൽ ഭീകരാക്രമണ ഭീഷണി. ചണ്ഡീഗഡിലും പഞ്ചാബിലെ മൊഹാലിയിലും ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ് .പ്രധാന ഇടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.

ചണ്ഡീഗഡിലെയും മൊഹാലിയിലെയും ബസ് സ്റ്റാൻഡുകൾ ഭീകരർ ലക്ഷ്യം വച്ചേക്കാമെന്ന് ഇന്റലിജൻസ് അറിയിച്ചു. സുരക്ഷ ഏകോപിപ്പിക്കാൻ ഇന്റലിജൻസ് ഏജൻസികൾ സംസ്ഥാന പൊലീസ്, ജിആർപി, സ്റ്റേറ്റ് ഇന്റലിജൻസ് ഏജൻസി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Previous articleബന്ധുനി​യ​മ​ന വി​വാ​ദം: ഗ​വ​ർ​ണ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്
Next articleകാനഡ വിസ വരാന്‍ വൈകി,വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു