Home News ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു 

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു 

46
0
ജമ്മുകശ്മീരില്‍ വീണ്ടും സുരക്ഷസേനയയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.  ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണമാണിത്.  ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കുണ്ട്.
ഇന്നലെ രാത്രിയും ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം നടന്നിരുന്നു. ഗോപാല്‍പുരയിലും കശ്മീരിലെ പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെയുമാണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പൊലീസുകാരനും നാട്ടുകാരനും പരിക്കേറ്റിരുന്നു.
Previous articleകാഴ്ചയിലെ മമ്മൂട്ടിയുടെ അച്ഛന്‍; നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു
Next articleലുലു മാളിനെതിരായ ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി