Home News കാഷ്മീരിൽ തീവ്രവാദി അറസ്റ്റിൽ

കാഷ്മീരിൽ തീവ്രവാദി അറസ്റ്റിൽ

46
0

 

ഇന്ത്യൻ സൈന്യവും ജമ്മു കാഷ്മീർ പോലീസും ബന്ദിപ്പോരയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു ഭീകരനെ പിടികൂടി. ബാരാമുള്ള ജില്ലയിലെ ബെയ്‌ഗ് മൊഹല്ല ഫത്തേപോറ സ്വദേശി ഇംതിയാസ് അഹ് ബീഗാണ് അറസ്റ്റിലായത്.

ഇയാളുടെ പക്കൽ നിന്ന് എകെ 47 റൈഫിളും വെടിക്കോപ്പുകളും കണ്ടെടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

Previous articleഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു; 38 മരണം
Next articleലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം