Home News സുബ്രഹ്‌മണ്യന്‍ സ്വാമി ത്യണമൂല്‍ കോണ്‍ഗ്രസിലേക്ക്?

സുബ്രഹ്‌മണ്യന്‍ സ്വാമി ത്യണമൂല്‍ കോണ്‍ഗ്രസിലേക്ക്?

95
0

ബി.ജെ.പി എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി ത്യണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയെക്കുമെന്ന് സൂചന. വരുന്ന ഏപ്രില്‍ മാസത്തോടെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കാനിരിക്കെയാണ് സ്വാമിയെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ത്യണമൂല്‍ കോണ്‍ഗ്രസ് നീക്കം.

കഴിഞ്ഞ ഏതാനും വര്‍ഷമായി ബി.ജെ.പി നേത്യത്വവുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് ഉള്ളത്. കഴിഞ്ഞ ഡല്‍ഹി സന്ദര്‍ശന വേളയില്‍ മമതാ ബാനര്‍ജി സുബ്രഹ്‌മണ്യന്‍ സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Previous articleസംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം മണിക്കൂറുകള്‍ക്കകം
Next articleഒമിക്രോണ്‍: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ദക്ഷിണേന്ത്യയില്‍ ശക്തമാക്കി