കോന്നിയില്‍ എസ്ഐക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. കോന്നി എസ്ഐ സജു എബ്രഹാമിന് നേരെയാണ് ആക്രമണം ഉണ്ടായത്.
റോഡ് ഗതാഗതം തടസപ്പെടുത്തി പാര്‍ക്ക് ചെയ്ത വാഹനം മാറ്റാന്‍ ആവശ്യപെട്ടതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കോന്നി വട്ടക്കാവ് സ്വദേശി മാഹിനെ അറസ്റ്റ് ചെയ്തു.