Home News സ്‌കൂളുകള്‍ക്ക് സെപ്തംബര്‍ 2 മുതല്‍ ഓണാവധി; ശനിയാഴ്ച പ്രവൃത്തി ദിവസം

സ്‌കൂളുകള്‍ക്ക് സെപ്തംബര്‍ 2 മുതല്‍ ഓണാവധി; ശനിയാഴ്ച പ്രവൃത്തി ദിവസം

56
0

സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ജൂലൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്.ആഗസ്റ്റ് 24ന് ഓണപരീക്ഷ ആരംഭിക്കും. സെപ്തംബര്‍ 2 മുതലാണ് ഓണ അവധി. സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Previous articleനടിയെ ആക്രമിച്ച കേസ്; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
Next articleസ്വപ്‌നാ സുരേഷിന് തിരിച്ചടി; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി