Home News സ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രുവി​ല്‍

സ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രുവി​ല്‍

54
0

മു​ന്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് താ​രം സ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രു എ​ഫ്​സി​യി​ല്‍. ബി​എ​ഫ്‌​സി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടാ​ണ് സ​ന്ദേ​ശ് ജി​ങ്ക​ന്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​മാ​യി ക​രാ​റി​ലെ​ത്തി​യ വാ​ര്‍​ത്ത പു​റ​ത്ത് വി​ട്ട​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജി​ങ്ക​ന്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നു​മാ​യു​ള​ള ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ത്.

ജിങ്കന്റെ പ്രകടനങ്ങളിൽ മോഹൻ ബഗാൻ കോച്ച് ഫെറാണ്ടോ തൃപ്തനല്ല എന്നതിനാലായിരുന്നു മോഹൻ ബഗാൻ ജിങ്കനെ ഒഴിവാക്കിയത്. നേരത്തെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയ ജിങ്കൻ പരിക്ക് കാരണം തിരികെ ബഗാനിലേക്ക് വരികയായിരുന്നു. രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു ജിങ്കൻ എ ടി കെയിൽ എത്തിയത്.

Previous articleപോ​ലീ​സു​കാ​ര​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Next article‘സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ വിജയം’; സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി