Home News സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു; തിരുവനന്തപുരത്ത് പണിമുടക്ക് 

സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു; തിരുവനന്തപുരത്ത് പണിമുടക്ക് 

125
0
തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്.  ഇന്നലെ രാത്രി വക്കത്ത് സര്‍വീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്.
സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടക്കും. സി.ഐ.ടി.യുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.
Previous article ഡല്‍ഹിയില്‍ നിരോധനാജ്ഞ; കനത്ത പൊലീസ് സുരക്ഷ
Next articleകാലവര്‍ഷക്കെടുതി; കേരളത്തിന് കോടികളുടെ സാമ്പത്തിക നഷ്ടം