Home News പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

190
0

തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എ ആര്‍ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പാര്‍ക്കിങ്ങ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Previous articleകെ സുധാകരനെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കും; കമ്മീഷണര്‍
Next articleസുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു; എംവി ജയരാജനെതിരെ പരാതി