Home News പോ​ലീ​സു​കാ​ര​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പോ​ലീ​സു​കാ​ര​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

78
0

കോ​ഴി​ക്കോ​ട്ട് പോ​ലീ​സു​കാ​ര​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ല​ത്തൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബാ​ജു (47)​വാ​ണ് മ​രി​ച്ച​ത്. ഉ​ള്ളി​യേ​രി​യി​ലെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആത്മഹത്യയാണെന്നാണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

Previous articleഉപമുഖ്യമന്ത്രി, ആഭ്യന്തരം, ധനകാര്യം ഫഡ്‌നാവിസിന്; മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി
Next articleസ​ന്ദേ​ശ് ജി​ങ്ക​ന്‍ ഇ​നി ബം​ഗ​ളൂ​രുവി​ല്‍