Home Gulf സൗദിയിൽ വിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം

സൗദിയിൽ വിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം

59
0

സൗദി അറേബ്യയിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. റിയാദിലെ തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറുവിമാനമാണ് അപകടത്തിൽ തകർന്നത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.

അപകട സമയത്ത് വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം അറിയാൻ ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous articleപ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ
Next articleവ്യത്യസ്തമായ റിലീസിംഗിനൊരുങ്ങി പൊന്നിയിൻ സെൽവൻ