Home News പെരിയ ഇരട്ടക്കൊല; സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യപേക്ഷ ഇന്ന്

പെരിയ ഇരട്ടക്കൊല; സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യപേക്ഷ ഇന്ന്

215
0

 

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സി.ജെ.എം കോടതി യാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജാമ്യപേക്ഷ നൽകിയത്. സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികൾ.

കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും ഈയിടെ പ്രതി ചേര്‍ത്തിരുന്നു.

Previous articleകുനൂർ ഹെലികോപ്റ്റര്‍ അപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
Next articleവഖഫ് നിയമന വിവാദം; സമസ്തയെ തള്ളി ലീഗ്; കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി