Home News സ​മാ​ന്ത​ര ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് കേ​സ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍

സ​മാ​ന്ത​ര ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് കേ​സ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍

41
0

കോ​ഴി​ക്കോ​ട് സ​മാ​ന്ത​ര ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് കേ​സി​ല്‍ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ചാ​ല​പ്പു​റം സ്വ​ദേ​ശി പി.​പി. ഷ​ബീ​റാ​ണ് വ​യ​നാ​ട്ടി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ് ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​നു വി​ട​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ശു​പാ​ര്‍​ശ ന​ല്‍​കി.

ഒ​രു​വ​ര്‍​ഷം​മു​മ്പ് കോ​ഴി​ക്കോ​ട്ട് പി​ടി​കൂ​ടി​യ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്‌​ചേ​ഞ്ച് വ​ഴി കാ​ഷ്മീ​രി​രി​ലേ​യ്ക്കും പാ​ക്കി​സ്ഥാ​നി​ലേ​യ്ക്കും അ​ട​ക്കം നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ള്‍ പോ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. 46 കോ​ടി രൂ​പ പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ദ്രോ​ഹം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ന​ട​ന്നെ​ന്നു ക​രു​തു​ന്ന കേ​സി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ക്രൈ​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം.

Previous articleമ​ട്ട​ന്നൂ​ർ നഗരസഭ തെരഞ്ഞെടുപ്പ്; പോ​ളിം​ഗ് ആരംഭിച്ചു
Next articleവടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാർ അറസ്റ്റിൽ