Home News കോ​ഴി​ക്കോ​ട് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം

കോ​ഴി​ക്കോ​ട് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം

50
0

ഫ​റോ​ക്ക് പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പം പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല

ഗോ​ഡൗ​ണി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മൂ​ന്നു യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

 

 

Previous articleമന്ത്രിയോട് കയര്‍ത്തു സംസാരിച്ച സിഐയ്ക്ക് സ്ഥലം മാറ്റം
Next articleച​രി​ത്ര​കാ​ര​ൻ ഇ​ർ​ഫാ​ൻ ഹ​ബീ​ബ് ഗു​ണ്ടയെ​ന്ന് ഗ​വ​ർ​ണ​ർ