Home News ഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല: മന്ത്രി എം.വി ഗോവിന്ദൻ

ഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല: മന്ത്രി എം.വി ഗോവിന്ദൻ

55
0

മഹാത്മാ ഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണത്തിൽ ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗാന്ധിജിക്കെതിരെ ഗോൾ വാൾക്കർ പ്രസംഗിച്ചതിൻ്റെ അമ്പത്തിരണ്ടാം ദിവസം ഗാന്ധിജി കൊല്ലപ്പെട്ടു.

ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് നിമിത്തം മാത്രമാണ്. നിരവധി ആളുകൾ ഗാന്ധിജിയെ കൊല്ലാൻ പരിശീലനം നടത്തിയിരുന്നുവെന്നും മന്ത്രി എം.വി ഗോവിന്ദൻ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു.

Previous articleസ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Next articleവാനോളം അഭിമാനം; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ