ഗര്‍ഭിണിയായ പശുവിനെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയില്‍ വടക്കേ ചന്തന്‍പിടി ഏരിയയിലാണ് സംഭവം നടന്നത്. പശുവിന്റെ ഉടമ നല്‍കിയ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുപത്തിയൊമ്പതുകാരനായ പ്രദ്യുത് ബുയിയ എന്നയാളാണ് അറസ്റ്റിലായത്. ആരതി ബുയിയ എന്നയാളാണ് പശുവിന്റെ ഉടമ.
ഇവരുടെ അയല്‍വാസിയാണ് പ്രദ്യുത്. ദിവസങ്ങള്‍ക്ക് മുമ്പ് ആരതിയുടെ വീടിന് പുറകിലുള്ള തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ പ്രദ്യുത് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.