Home News ലോ​കാ​യു​ക്ത ബി​ല്ലിൽ എ​തി​ര്‍​പ്പ​റി​യി​ച്ച് വി.ഡി സതീശൻ

ലോ​കാ​യു​ക്ത ബി​ല്ലിൽ എ​തി​ര്‍​പ്പ​റി​യി​ച്ച് വി.ഡി സതീശൻ

41
0

 

ലോ​കാ​യു​ക്ത ബി​ല്‍ നി​യ​മ​മ​ന്ത്രി പി.​രാ​ജീ​വ് സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബിൽ സഭയുടെ പരിഗണനയ്ക്കു വന്നതിനു പിന്നാലെ എ​തി​ര്‍​പ്പ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ രം​ഗ​ത്തെ​ത്തി. ലോ​കാ​യു​ക്ത​യു​ടെ വി​ധി സ​ര്‍​ക്കാ​രി​നു ത​ള്ളാ​മെ​ന്ന വ്യ​വ​സ്ഥ ജു​ഡീ​ഷ​റി​ക്കു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ലോ​കാ​യു​ക്ത​യു​ടെ പ​ല്ലും ന​ഖ​വും പി​ഴു​തെ​ടു​ക്കു​ന്ന ബി​ല്‍ പാ​സാ​ക്ക​രു​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

ജു​ഡീ​ഷറി​യു​ടെ അ​ധി​കാ​രം എ​ക്‌​സി​ക്യൂ​ട്ടീ​വി​ന് ക​വ​രാ​നു​ള്ള ഭേ​ദ​ഗ​തി​യാ​ണ് വ​രു​ന്ന​ത്. ഇ​ത് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സ​ഭ​യു​ടെ അ​ന്തസി​നു യോ​ജി​ച്ച നി​യ​മ​നി​ര്‍​മാ​ണ​മ​ല്ല ഇ​ത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഏ​ക അ​ഴി​മ​തി നി​രോ​ധ​ന സം​വി​ധാ​നം ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​ണെ​ന്നും അ​തി​നു സ​ഭ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Previous articleമക്കൾക്ക് വേണ്ടി ഒന്നിച്ച് ഐശ്വര്യയും ധനുഷും
Next articleഎ​സ്‌​ഐ​യെ യാ​ത്ര​ക്കാ​ര​ന്‍ ആ​ക്ര​മി​ച്ചു