Home News 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല: കെഎസ്ഇബി

1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല: കെഎസ്ഇബി

131
0

വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കുന്നത് വ്യാപകമാക്കാന്‍ നീക്കവുമായി കെഎസ്ഇബി. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ബോര്‍ഡിന്റെ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഓണ്‍ലൈനായി പണം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

നിലവിലെ ഉപഭോക്താക്കളില്‍ ഏതാണ്ട് പാതിയും ഡിജിറ്റലായാണ് പണമടയ്ക്കുന്നത് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂര്‍ണമായും !!ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേ!ര്‍ന്ന ബോ!ര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊ!!ര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നി!ര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

Previous articleമന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
Next articleകേരളത്തില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്തണമെന്ന് കളക്ടര്‍മാര്‍ക്ക് ഉത്തരവ്