മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പക്ഷേത്രത്തില്‍ മോഷണം. പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. രണ്ട് ഭണ്ഡാരങ്ങളും കുത്തിതുറന്നു.
രാവിലെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.