Home News കെ റെയിൽ; പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം മുഖ്യമന്ത്രിയുടെ കത്ത്

കെ റെയിൽ; പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം മുഖ്യമന്ത്രിയുടെ കത്ത്

111
0

കെ റെയിൽ പദ്ധതിയുടെ അനുമതിക്ക് പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി ചെലവ് വരുന്ന 13700 കോടി രൂപയും സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

കെ റെയിലിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അനുമതിക്കായി സർക്കാർ നീക്കങ്ങൾ ശക്തമാക്കുമ്പോഴും സ്ഥലമേറ്റെടുപ്പിൽ തന്നെ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.

എന്നാൽ കത്ത് പുറത്തായതിന് പിന്നാലെ യുഡിഎഫ് എതിർപ്പ് കടുപ്പിച്ചിരിക്കുകയാണ്.

Previous articleഎനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’: മറുപടിയുമായി പ്രിയങ്കാ ഗാന്ധി
Next articleകര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ ഇന്ന് തീരുമാനം ്; ഉറപ്പ് രേഖാമൂലം വേണമെന്ന് കര്‍ഷകര്‍