Home News ഇന്നോവ സ്‌കൂട്ടിയെ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം

ഇന്നോവ സ്‌കൂട്ടിയെ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം

109
0

കുറ്റിപ്പുറം മഞ്ചാടിയില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഇന്നോവ കാര്‍ സ്‌കൂട്ടിയില്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. സ്‌കൂട്ടിയെ എതിര്‍ ദിശയില്‍ നിന്നും വന്ന ഇന്നോവ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വണ്ടിയില്‍ ഉണ്ടായിരുന്ന സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Previous articleഇന്ദ്രജിത്ത് സുകുമാരന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘അനുരാധ ക്രൈം നമ്പര്‍ 59/ 2019’; ആദ്യ ലിറിക്കല്‍ വീഡിയോ റിലീസായി
Next articleകാമുകിയുടെ ബാഗില്‍ മൂത്രം ഒഴിച്ചു; 90,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി