Home News ബൈക്ക് ഓടിക്കുന്നതിനിടയില്‍ എഫ്ബി ലൈവ്; പണി നല്‍കി എംവിഡി

ബൈക്ക് ഓടിക്കുന്നതിനിടയില്‍ എഫ്ബി ലൈവ്; പണി നല്‍കി എംവിഡി

101
0

ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തയാള്‍ക്ക് പണി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഇടുക്കി സ്വദേശി വിഷ്ണുവിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.

ഇയാളുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതോടൊപ്പം ഐ.ഡി.ടി.ആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ ആര്‍ രമണന്‍ ഉത്തരവിട്ടു.

ഫേസ്ബുക്കില്‍ ഷാജിപാപ്പന്‍ എന്ന പേജിലാണ് ഇയാള്‍ ലൈവിട്ടത്. വീഡിയോ കണ്ടതോടെ എവിഡി വിളിച്ചു വരുത്തി ശിക്ഷ കൊടുക്കുകയായിരുന്നു.

Previous articleസംസ്‌കാരത്തോടെ വസ്ത്രം ധരിക്കണം; അനശ്വരക്കും അനിഖക്കും സൈബര്‍ ആക്രമണം
Next articleകേരളത്തില്‍ 3 നാള്‍ മഴ കനക്കും