Home News തിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിലെ കിണറ്റില്‍ മനുഷ്യക്കാലുകള്‍

തിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിലെ കിണറ്റില്‍ മനുഷ്യക്കാലുകള്‍

51
0

തിരുവനന്തപുരത്ത് സ്വിവേജ് പ്ലാന്റിലെ കിണറ്റില്‍ നിന്ന് രണ്ട് മനുഷ്യകാലുകള്‍ കണ്ടെത്തി. മുട്ടത്തറ സ്വിവേജ് പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. കാലുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെട്ടി മാറ്റിയ നിലയിലാണ് രണ്ട് കാലുകളും കണ്ടെത്തിയത്.

Previous articleകൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരട്ടെ: വിഡി സതീശന്‍
Next articleഒരുലക്ഷത്തിലേറെ ഉയരത്തില്‍ പാറിപ്പറന്ന് ദേശീയപതാക