Home News കനത്ത മൂടല്‍മഞ്ഞില്‍ പെട്ട് ഹെലികോപ്റ്റര്‍, ദുരന്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

കനത്ത മൂടല്‍മഞ്ഞില്‍ പെട്ട് ഹെലികോപ്റ്റര്‍, ദുരന്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

111
0

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിനിടയിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് നാട്ടുകാര്‍ പറയുന്നതും കേള്‍ക്കാം. തെളിവായി അന്വേഷണസംഘം ശേഖരിച്ചു.

19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റര്‍ ഗേജ് റയില്‍പ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഹെലികോപ്റ്റര്‍ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്‌ഫോടനശബ്ദം കേള്‍ക്കാം.

Previous articleഹെലികോപ്റ്റര്‍ അപകടം; മൃതദേഹങ്ങൾ പരേഡ് ഗ്രൗണ്ടിൽ എത്തിച്ചു
Next articleഹെലികോപ്റ്റര്‍ അപകടം സംയുക്തസേന അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി