Home News ക​രി​പ്പൂ​രി​ൽ ഒ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മി​ശ്രി​തം പി​ടി​കൂ​ടി

ക​രി​പ്പൂ​രി​ൽ ഒ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മി​ശ്രി​തം പി​ടി​കൂ​ടി

41
0

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മി​ശ്രി​തം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി ഹാ​രി​സ് പി​ടി​യി​ലാ​യി.

ഷാ​ര്‍​ജ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ള്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ ടീ​ഷ​ര്‍​ട്ട്, പാ​ന്‍റ്സ്, അ​ടി​വ​സ്ത്രം എ​ന്നി​വ​യി​ല്‍​നി​ന്ന് സ്വ​ര്‍​ണം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ളി​ല്‍ ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് സ്വ​ര്‍​ണ​മി​ശ്രി​തം തേ​ച്ചു​പി​ടി​പ്പി​ച്ചി​രു​ന്ന​ത്.

Previous articleനെ​ടു​മ്പാ​ശേ​രി​യി​ല്‍ 60 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി
Next articleബന്ധുനി​യ​മ​ന വി​വാ​ദം: ഗ​വ​ർ​ണ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്