Home News ജെ​ന്‍​ഡ​ര്‍ ന്യൂ​ട്ര​ല്‍: ലീ​ഗിന് പി​ന്തു​ണ​യു​മാ​യി മു​ര​ളീ​ധ​ര​ന്‍

ജെ​ന്‍​ഡ​ര്‍ ന്യൂ​ട്ര​ല്‍: ലീ​ഗിന് പി​ന്തു​ണ​യു​മാ​യി മു​ര​ളീ​ധ​ര​ന്‍

192
0

ജെ​ന്‍​ഡ​ര്‍ ന്യൂ​ട്ര​ല്‍ വി​ഷ​യ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗി​ന് പിന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍ എം.​പി. മു​സ്‌​ലിം ലീ​ഗ് പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മു​ണ്ടെ​ന്നും കു​ട്ടി​ക​ളെ ക്ലാ​സി​ല്‍ ഇ​ട​ക​ല​ര്‍​ത്തി ഇ​രു​ത്തി​യാ​ല്‍ ജെ​ന്‍​ഡ​ര്‍ ഇ​ക്വാ​ളി​റ്റി ആ​വി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ്ര​തി​ക​രി​ച്ചു.

‘ഇ​ത് ത​ല തി​രി​ഞ്ഞ പ​രി​ഷ്‌​കാ​ര​മാ​ണ്.​ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഇ​തൊ​ന്നും ഇ​ഷ്ട​പ്പെ​ടി​ല്ല. സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​ത്’ കെ.​മു​ര​ളീ​ധ​ര​ന്‍ കോ​ഴി​ക്കോ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Previous articleലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
Next articleവൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ