Home News ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

129
0
Little girl suffering bullying raises her palm asking to stop the violence in sepia color

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് 30 വയസ്സുകാരി കൂട്ടബലാൽസംഗത്തിനിരയായത്. കേസിൽ ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി.

ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Previous articleസിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം നൽകിയതിൽ ജൂറിക്ക് തെറ്റുപറ്റി; സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്
Next articleസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില; രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർദ്ധനവ്