Home News പു​തു​വത്സരം ക​രി​ദി​ന​മാ​യി ആ​ച​രി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍

പു​തു​വത്സരം ക​രി​ദി​ന​മാ​യി ആ​ച​രി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍

84
0

 

കർഷക ദിനമായ ചി​ങ്ങം ഒ​ന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. സ​മ​രം ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നു​ള്ള അ​വ​സാ​ന താ​ക്കീ​താ​ണെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.

കേര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 61 ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്നു രൂ​പീ​ക​രി​ച്ച കേ​ര​ള ക​ര്‍​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി​യാ​ണ് പു​തു​വ​ര്‍​ഷ​ദി​നത്തിൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​ത്.

ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ സ​മ​ര​ത്തി​ന്‍റെ രീതി മാ​റു​മെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Previous articleകാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അർഷാദ് പിടിയിൽ
Next articleലിഫ്റ്റ് ചോദിച്ചു കയറി, മിനുട്ടുകൾക്കുള്ളിൽ അപകടത്തിൽ മരിച്ചു