Home News കര്‍ഷക സമരം; അന്തിമ യോഗം നാളെ

കര്‍ഷക സമരം; അന്തിമ യോഗം നാളെ

75
0

 

കര്‍ഷക സമരത്തില്‍ സർക്കാരുമായുളള അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും.

ലഖിംപൂർ വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം പാലിക്കുന്നെന്ന് അഖിലേന്ത്യാ കിസാൻ സഭ സെൻട്രൽ കമ്മിറ്റി അംഗം കൃഷ്ണപ്രസാദ്‌ വ്യക്തമാക്കി.

കൂടാതെ അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കര്‍ഷകരെ അറിയിച്ച് കേന്ദ്രം. സര്‍ക്കാര്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം നടന്നു. കർഷക സംഘടനകളുടെ ആവശ്യങ്ങളിൽ ഉപാധികൾ വയ്ക്കുകയായിരുന്നു കേന്ദ്ര സർക്കാർ.
എം എസ് പി പദ്ധതിയിൽ കർഷകരെ ഉൾപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വൈദ്യുതി ഭേദഗതി ബിൽ സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം തേടും.

Previous articleകേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19
Next articleമഴ കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം തുടങ്ങി; പി എ മുഹമ്മദ് റിയാസ്