Home News പുല്ലുവെട്ടുന്നതിനിടയില്‍ സ്‌ഫോടനം

പുല്ലുവെട്ടുന്നതിനിടയില്‍ സ്‌ഫോടനം

109
0

തൊഴിലുറപ്പ് തൊഴിലാളികള്‍ പുല്ലുവെട്ടുന്നതിനടയില്‍ സ്‌ഫോഠനം. ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം നടന്നത്. അപകടത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു.

പാലപ്പുറം എസ്ആര്‍കെ നഗര്‍ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Previous articleവെയിലത്ത് നിന്നു; യുവതിയുടെ നെറ്റി പ്ലാസ്റ്റിക് പോലെ ഉരുകി
Next articleഇര്‍ഷാദ് കൊലപാതകം; സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി