Home News നെ​ടു​മ്പാ​ശേ​രി​യി​ല്‍ 60 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി​യി​ല്‍ 60 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

50
0

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 60 കോ​ടി രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍ നാ​യ​ർ പി​ടി​യി​ലാ​യി.

ഇ​യാ​ളി​ൽ​നി​ന്നും 30 കി​ലോ മെ​താ​ക്വ​ലോ​ണ്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് വി​പ​ണി​യി​ൽ ആ​റു​പ​ത് കോ​ടി രൂ​പ വി​ല​വ​രും. സിം​ബാ​ബ്‌​വെ​യി​ല്‍ നി​ന്ന​ണ് ഇ​വ എ​ത്തി​ച്ച​തെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Previous articleനെയ്യപ്പം കൊണ്ട് ഒരു പെണ്ണിനെ വളച്ച കഥ; ‘ഒരു തെക്കൻ തല്ലുകേസി’ലെ പ്രൊമോ പാട്ട് പുറത്തിറങ്ങി
Next articleക​രി​പ്പൂ​രി​ൽ ഒ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മി​ശ്രി​തം പി​ടി​കൂ​ടി