Home News ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് ടോ​സ്; ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് ടോ​സ്; ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

62
0

സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ കെ.​എ​ല്‍ രാ​ഹു​ല്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ക​ളി​യി​ലെ താ​ര​മാ​യ ദീ​പ​ക് ച​ഹ​റി​ന് പ​ക​രം ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ർ എ​ത്തി​യ​താ​ണ് ടീ​മി​ലെ ഏ​ക മാ​റ്റം. സ​ഞ്ജു സാം​സ​ണാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ പ​ത്ത് വി​ക്ക​റ്റി​ന് ജ​യി​ച്ചി​രു​ന്നു.

Previous articleഅ​ട്ട​പ്പാ​ടി മ​ധു​വ​ധ​ക്കേ​സി​ല്‍ 12 പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി
Next articleതെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്