Home News ദേശീയപാതയിലെ കുഴിയില്‍വീണു; പിന്നാലെയെത്തിയത് ലോറി, ദമ്പതികള്‍ക്ക് പരിക്ക്

ദേശീയപാതയിലെ കുഴിയില്‍വീണു; പിന്നാലെയെത്തിയത് ലോറി, ദമ്പതികള്‍ക്ക് പരിക്ക്

63
0
കോഴിക്കോട് താമരശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരുക്ക്. വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും ഈ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് അപകടമുണ്ടായിരുന്നു.
ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്. പിന്നാലെ വന്ന ലോറിക്ക് അടിയില്‍  നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.
Previous articleആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിക്കുന്നത്; പൃഥ്വിരാജ്
Next article പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു