Home News വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

53
0
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതല്‍ രണ്ട് ദിവസം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
മുന്നറിയിപ്പിനെ തുടര്‍ന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ഷട്ടറുകള്‍ തുറന്നിരുന്നു.
Previous article ‘ബ്രൂസ് ലീ’യുടെ പേരില്‍ വരുന്ന കാസ്റ്റിങ്ങ് വാര്‍ത്തകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
Next articleബാബ രാംദേവിനെ നിയന്ത്രിക്കണം; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി