അട്ടപ്പാടിയില്‍ 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. കുറുക്കത്തിക്കല്ല് ഊരിന് സമീപം ആണ് പതിനഞ്ച് ദിവസം പ്രായമുള്ള കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. പാലക്കാട് സ്‌പെഷല്‍ സ്‌ക്വാഡും ഐബിയും അട്ടപ്പാടി ഫോറസ്റ്റ് റെയ്ഞ്ചും സംയുക്തമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.