Home News കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

162
0

കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. തെങ്കാശി ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പരിക്ക് പറ്റിയവരെ കടക്കടല്‍ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇടിയുടെ ആഘാതത്തില്‍ ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തേക്ക് എടുത്തത്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്

Previous articleപിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
Next articleഅജ്ഞാതര്‍ ആക്രമിച്ച് മുടി മുറിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജം