Home News BJP സംസ്ഥാന അദ്ധ്യക്ഷൻമാരുടേയും ജനറൽ സെക്രട്ടറിമാരുടേയും യോഗം: നാളെ ദില്ലിയിൽ തുടക്കം

BJP സംസ്ഥാന അദ്ധ്യക്ഷൻമാരുടേയും ജനറൽ സെക്രട്ടറിമാരുടേയും യോഗം: നാളെ ദില്ലിയിൽ തുടക്കം

34
0

ബിജെപി സംസ്ഥാന അധ്യക്ഷൻമാരുടേയും ജനറൽ സെക്രട്ടറിമാരുടേയും രണ്ട് ദിവസത്തെ യോഗത്തിന് നാളെ ദില്ലിയിൽ തുടക്കം കേരളത്തിലെ സംഘടനാ പ്രവർത്തനത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലും ഗുരുതര വീഴ്ച്ചയെന്ന വിലയിരുത്തലിൽ ദേശീയ നേതൃത്വം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാന ഘടകത്തിന് വീഴ്ച്ച പറ്റിയതും യോഗം ചർച്ച ചെയ്യും.രണ്ട് ദിവസത്തെ യോഗത്തിൽ സംഘടനാ പ്രവർത്തനം സംബന്ധിച്ച ചർച്ചകൾ നടക്കും.2024 ൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനം BJP തുടങ്ങിയിട്ടുണ്ട്.ആർഎസ്എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം തൃശ്ശൂർ, തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ സീറ്റുകളിൽ കേന്ദ്രീകരിക്കാനാണ് ദേശീയ നേതൃത്വം നൽകിയ നിർദ്ദേശം എന്നാൽ സംസ്ഥാന നേതൃത്വം ഈ മണ്ഡലങ്ങളിൽ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. കേന്ദ്ര മന്ത്രി വി. മുരളീധരൻ മത്സരിക്കാൻ തയ്യാറെടുക്കുന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലും പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബി.ജെ.പിക്ക് വലിയ വീഴ്ച്ചയാണ് സംഭവിച്ചത്.ജെ.പി യോഗം ചേർന്ന് യോഗത്തിൽ ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, പാർട്ടി ദേശീയ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കേരള ഘടകം പരാജയമാണെന്ന വിലയിരുത്തലിലാണ് ദേശിയ നേതൃത്വം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.ഗുജറാത്ത്, ഹിമാചൽ പ്രദേശങ്ങൾ തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, പാർട്ടി ദേശീയ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. കേരളത്തിൽ പാർട്ടി ഘടകത്തിനുണ്ടായ വീഴ്ച്ച സമ്മേളനത്തിൽ ദേശീയ അധ്യക്ഷൻ സംസ്ഥാന സെക്രട്ടറി എം.ഗണേശിൽ നിന്ന് വിശദീകരണം തേടും.കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കേരള ഘടകം പരാജയമാണെന്ന വിലയിരുത്തലിൽ ദേശീയ നേതൃത്വം നേതൃത്വം നൽകി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.ഗുജറാത്ത്, ഹിമാചൽ പ്രദേശങ്ങൾ തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, പാർട്ടി ദേശീയ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. കേരളത്തിൽ പാർട്ടി ഘടകത്തിനുണ്ടായ വീഴ്ച്ച സമ്മേളനത്തിൽ ദേശീയ അധ്യക്ഷൻ സംസ്ഥാന സെക്രട്ടറി എം.ഗണേശിൽ നിന്ന് വിശദീകരണം തേടും.കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കേരള ഘടകം പരാജയമാണെന്ന വിലയിരുത്തലിൽ ദേശീയ നേതൃത്വം നേതൃത്വം നൽകി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.ഗുജറാത്ത്, ഹിമാചൽ പ്രദേശങ്ങൾ തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കേരള ഘടകം പരാജയമാണെന്ന വിലയിരുത്തലിലാണ് ദേശിയ നേതൃത്വം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.ഗുജറാത്ത്, ഹിമാചൽ പ്രദേശങ്ങൾ തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കേരള ഘടകം പരാജയമാണെന്ന വിലയിരുത്തലിലാണ് ദേശിയ നേതൃത്വം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.ഗുജറാത്ത്, ഹിമാചൽ പ്രദേശങ്ങൾ തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും.

Previous articleസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രത
Next articleശബരിമല മേൽശാന്തി നിയമനരീതി മാറ്റാനാകില്ല: ദേവസ്വം ബോർഡ്