Home News കേരളാ ഹൗസില്‍ വീണ് എ കെ ശശീന്ദ്രന് പരുക്ക്; നാട്ടിലേക്ക് തിരിച്ചു

കേരളാ ഹൗസില്‍ വീണ് എ കെ ശശീന്ദ്രന് പരുക്ക്; നാട്ടിലേക്ക് തിരിച്ചു

83
0

ഡല്‍ഹി: കേരളാ ഹൗസില്‍ വീണ് വനംമന്ത്രി എ കെ ശശീന്ദ്രന് പരുക്ക്. കേരളാ ഹൗസിന്റെ പടികളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്കാണ് പരുക്കേറ്റത്.

രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എന്‍സിപി യോഗത്തിനായാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹി കേരളാ ഹൗസില്‍ എത്തിയത്.

 

 

Previous articleതദ്ദേശ ഉപതെരഞ്ഞെടുപ്പ്; പിറവം നഗരസഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി
Next articleമുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസം, സമരത്തിനില്ലെന്ന് സമസ്ത അധ്യക്ഷന്‍