Home News പ്ലസ് വണ്‍ പ്രവേശനത്തിന് അധികം ഫീസിടാക്കിയാല്‍ കടുത്ത നടപടി 

പ്ലസ് വണ്‍ പ്രവേശനത്തിന് അധികം ഫീസിടാക്കിയാല്‍ കടുത്ത നടപടി 

115
0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്മെന്റ് ലെറ്ററില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് തീരുമാനം.
പരിശോധനയ്ക്കായി സംസ്ഥാന ജില്ലാ തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അനധികൃത പിരിവ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോണ്‍ നമ്പറുകളിലൂടെയും ഇമെയില്‍ വഴിയും പരാതിപ്പെടാം.
നമ്പര്‍ : 0471-2320714, 2323197
Previous articleബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത
Next articleഐ.എന്‍.എസ് വിക്രാന്ത് കാണാനെത്തി നടന്‍ മോഹന്‍ലാല്‍