Home News വെള്ളക്കെട്ട് കാണാന്‍ വള്ളത്തില്‍ യാത്ര; അപകടം

വെള്ളക്കെട്ട് കാണാന്‍ വള്ളത്തില്‍ യാത്ര; അപകടം

148
0

വെള്ളക്കെട്ട് കാണാനായി വള്ളത്തില്‍ യാത്ര ചെയ്തപ്പോള്‍ അപകടം. വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്. ആലപ്പുഴ മാന്നാര്‍ വിഷവര്‍ഷേരിക്കരയിലാണ് സംഭവം. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

അപകടത്തില്‍പ്പെട്ടവരെ മറ്റൊരു വള്ളത്തില്‍ എത്തി നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പാടത്ത് വെള്ളം പൊങ്ങിയത് കാണാന് ഇറങ്ങിയതാണ് അഞ്ചംഗ സംഘം. ഇതിനിടയില്‍ വള്ളം മറിയുകയായിരുന്നു.

 

Previous articleടിപ്പര്‍ വൈദ്യുത ലൈനില്‍ തട്ടി; ഡ്രൈവര്‍ മരിച്ചു
Next articleമകന്റെ മൃതദേഹം തോളിലേറ്റി നടന്ന് അച്ഛന്‍